റോളക്സ് ഇന്റര്‍നാഷണല്‍ ഇണ്ലൈന് സ്കറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 12.19 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമാനായി ഇഷാന് കൃഷ്ണ
അബുദാബി ഹുദയാത്ത് ഐലന്‍ഡില്‍ നടന്ന അഞ്ച് കിലോമീറ്റര്‍ റോളക്സ് ഇന്റര്‍നാഷണല്‍ ഇണ്ലൈന് സ്കറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 9 വിഭാഗത്തില്‍ 12.19 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമാനായി ഇഷാന് കൃഷ്ണ. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ആയ ഇഷാന് കോയമ്പത്തൂര്‍ രാഹുല്‍ അക്കാദമി ദുബായ് ജൂഡ് കൊച്ചിന്റെ കിഴിലും പരിശീലനം എടുത്തു വരികയാണ്. തൃശൂര്‍ ജില്ല വള്ളിവട്ടം എരശേരി ജിജേഷിന്റെയും സൂര്യയുടെയും മകന് ആണ്. ഇപ്പോള്‍ യൂഎഇ ഷാര്‍ജയിലാണ് താമസം. കഴിഞ്ഞ സിബിഎസ്ഇ യൂഎഇ ക്ലസ്റ്റര്‍ വിജയി കൂടി ആയിരുന്നു ഇഷാന് കൃഷ്ണ.

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി