ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പിണറായി വിജയനും എ.സി. മൊയ്തീനും രാജിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചാക്കോ അധ്യക്ഷത വഹിച്ചു. എം.ആര്. ഷാജു, വി.സി. വര്‍ഗീസ്, കുര്യന് ജോസഫ്, എല്‍.ഡി. ആന്റോ, ജസ്റ്റിന് ജോണ്‍, സിജു യോഹന്നാന്, തോമസ് കോട്ടോളി, എന്‍.ജെ. ജോയ്, ജോസ് മാമ്പിള്ളി, ഭരതന് പൊന്തേന്‍കണ്ടത്ത്, ശ്രീറാം ജയപാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.