കരുവന്നൂർ : ആമ്പല്ലൂർ കളരിക്കൽ പരേതനായ രാവുണ്ണി പണിക്കർ ഭാര്യ തങ്കമ്മ (94) നിര്യാതയായി. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ : മോഹനൻ (എൽഐസി ഏജന്റ്), സുരേഷ് (ഖാദിബോർഡ് റിട്ട.), ജയലക്ഷ്മി, തിഷികുമാർ (ഷാർജ ). മരുമക്കൾ : ജയന്തിമോഹനൻ , ബീനസുരേഷ്, ദേവദാസ്, ജയശ്രി.
About Author