വി.എന്‍. ഉണ്ണികൃഷ്ണന് കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
പ്രസിഡന്റ് വി.എന്‍. ഉണ്ണികൃഷ്ണന്.
കാറളം: വി.എന്‍. ഉണ്ണികൃഷ്ണന് കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും വൈസ് പ്രസിഡന്റായി റഷീദ് കാറളത്തെയും തെരഞ്ഞെടുത്തു. പീയൂസ് മേച്ചേരി, കെ.വി. രാജേഷ്, പി.കെ. വിശ്വനാഥന്, കെ.എന്‍. സുരേഷ് കുമാര്‍, പ്രിയ സുനില്‍, ബിന്ദു സാജു കുഞ്ഞിലിക്കാട്ടില്‍, പ്രേമന് പൊന്നാരി, പി.കെ. ദീപേഷ്, ഭാഗ്യലക്ഷ്മി ചക്കംചാത്ത്, മോഹനന് വള്ളൂപറമ്പില്‍ എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍. എല്‍ഡിഎഫ് പാനലാണ് വിജയിച്ചത്. ബാങ്ക് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ മുന്‍ പ്രസിഡന്റ് കെ.എസ്. ബാബു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, സെക്രട്ടറി വി.എ. ആശ, ബ്രാഞ്ച് മാനേജര്‍ എ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…