മാപ്രാണം കുരിശു കപ്പേളയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേര്ച്ചതിരി തെളിയിച്ചു
ഇരിങ്ങാലക്കുട: മാപ്രാണം ഹോളിക്രോസ് തീര്‍ഥ കേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിന്റെ ഭാഗമായി കേന്ദ്രി സുരേഷ് ഗോപി നേര്ച്ചത്തരി തെളിയിച്ചു. മാപ്രാണം കുരിശു കപ്പേളയില്‍ എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വികാരി ഫാ. ജോണി മേനാച്ചേരി പൂച്ചെണ്ട് നല്കി സ്വീകരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ലിജോ മണിമലക്കുന്നേല്‍, ഫാ. ഡേഡിസ് ചാലിശേരി, കൈക്കാരാന്മാരായ അനൂപ് അറയ്ക്കല്‍, മില്സന് പാറമേല്‍, ടോമി എടത്തിരുത്തിക്കാരന്‍, ജനറല്‍ സെക്രട്ടറി ജോണ്‍ പള്ളിത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ പോളി പള്ളായി എന്നിവര്‍ നേതൃത്വം നല്കി.

മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍