വയനാടൊരുക്കത്തിന് പൂച്ചെണ്ടുകള്‍ കൊണ്ടൊരു സഹായ നിധി
കാറളം: വിഎച്ച്എസ്എസ് കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റും അഗ്രികള്‍ച്ചര്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളും സംയുക്തമായി നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് കാറളം കൃഷി ഓഫീസര്‍ അനഘ ഉദ്ഘാടനം ചെയ്തു. പൂക്കള്‍ വിപണനം ചെയ്തു ലഭിക്കുന്ന തുക വയനാടൊരുക്കത്തിനായി കൈമാറുന്നതാണ്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സജിത്ത് പി.പി. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അക്ഷയ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജെ.എസ്. വീണ, അഗ്രികള്‍ച്ചര്‍ വിഭാഗം അധ്യാപകരായ എന്‍.ജി. ശ്രീജ, പി.കെ. സജിത്ത്, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു