യാഥാര്‍ത്ഥ്യബോധ്യത്തോടെയുള്ള പരിശീലനം ലഭിച്ചാല്‍ ആര്‍ക്കും സിവില്‍ സര്‍വീസ് നേടാം; അതുല്‍ സാഗര്‍ ഐഎഎസ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടെലസ് വിവേകാനന്ദ ഐഎഎസ് അക്കാദമി ഹൈസ്കൂള്‍, പ്ലസ് ടു, ബിരുദ വിദ്യാര്‍ഥികള്‍ക്കായി സൗജന്യമായി സംഘടിപ്പിച്ച വിദ്യാസാഗരം പരിപാടി തൃശൂര്‍ ജില്ല അസിസ്റ്റന്റ് കളക്ടര്‍ അതുല്‍ സാഗര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡയറക്ടര്‍ എം.ആര്. മഹേഷ്, നഗരസഭ മുന്‍ വൈസ് ചെയര്മാന് ആന്റ്റോ പെരുമ്പിള്ളി, സീനിയര്‍ പത്രപ്രവര്ത്തകന് ഏ.ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി