സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി സംരംഭമായ ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം ടൗണ്‍ ഈസ്റ്റ് മേഖല കമ്മിറ്റിയും അഹല്യ ഫൗണ്ടേഷന് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഗാന്ധിഗ്രാമിലെ സ്വജന സമുദായ സഭ ഹാളില്‍ ഡോ. സുനില്‍ ഡേവിസ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഈസ്റ്റ് മേഖല കമ്മിറ്റി കണ്‍വീനര്‍ വത്സലകുമാരി അധ്യക്ഷത വഹിച്ചു. കെ.കെ. ഹരിദാസ് ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ പ്രദിപ് മേനോന് എന്നിവര്‍ സംസാരിച്ചു. കോ ഓര്‍ഡിനേറ്റര്‍ കെ.എം. രാജേഷ് സ്വാഗതവും മിനി സുദര്ശന് നന്ദിയും പറഞ്ഞു.

അന്ധത പ്രതിരോധ വാരം നടത്തി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഫസ്റ്റ് സ്മൈല്‍- സോഫ്റ്റ് ടച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ഒപി ബ്ലോക്കിനുള്ള വെയിറ്റിംഗ് ഏരിയയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി
സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി