സി.ആര്. കേശവന് വൈദ്യര് സ്മൃതിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷനല്‍ ട്രസ്റ്റ് സ്ഥാപകനായ സി.ആര്. കേശവന് വൈദ്യരുടെ സ്മൃതിദിനം ആചരിച്ചു. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും എസ്എന്‍ നഗറിലെ മതമൈത്രിനിലയില് പ്രാര്ഥനായോഗവുംനടന്നു. റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് വിജയകുമാര്‍ മേനോന് അനുസ്മരണപ്രഭാഷണംനടത്തി. ഡോ.കെ.എസ്. ശ്യാം, പി.കെ. ഭരതന്, എസ്എന്‍ഡിപി യൂണിയന് ഭാരവാഹികളായ പി.കെ. പ്രസന്നന്, കെ.കെ. ചന്ദ്രന് എന്നിവര്‍ ഓര്‍മകള്‍ പങ്കുവച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം