ചികില്‍സയിലിരിക്കെ മരണമടഞ്ഞ മുരിയാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: ചികില്‍സയിലിരിക്കേ മരണമടഞ്ഞ മുരിയാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുരിയാട് പഞ്ചായത്ത് വാര്‍ഡ് 14 ല്‍ പുല്ലൂര്‍ കൈപ്പിളളി വീട്ടില്‍ മോഹനന് (63) ആണ് മരിച്ചത്. 18 ദിവസങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്കാരം തിങ്കളാഴ്ച നടക്കും. ഭാര്യ-പ്രഭ. മക്കള്‍-ദിവ്യ, ദീപ, ദിഷ. മരുമക്കള്‍- ഭൂപേഷ്, ഷൈന്‍, പ്രദീഷ്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി