കുസാറ്റില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി എം. ശ്രീകല
കുസാറ്റില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ എം. ശ്രീകല. വിമല കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുന്നു. വി.ഐ പോയ്ന്റ് സൊല്യൂഷന്‍സില്‍ സി.എകസ് പ്ലസ് വെന്ഡര് മാനേജറായ, ഇരിങ്ങാലക്കുട നമ്പ്യാരുവീട്ടില്‍ ബാലഗോപാലിന്റെ ഭാര്യയും പരേതനായ നാഗത്ത് ബാലകൃഷണന്റേയും മഠത്തിപ്പറമ്പില്‍ ശ്രീദേവിയുടെ മകളുമാണ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മുന്‍ വൈസ് ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. വേണു മാസ്റ്ററുടെ മരുമകളുമാണ്.