കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള്‍ സാന്ത്വന ഭവനത്തിന് തറക്കല്ലിട്ടു
കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് സാന്ത്വന ഭവനത്തിന് തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ തറക്കല്ലിടുന്നു.
കല്ലേറ്റുംകര: കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് സാന്ത്വന ഭവനത്തിന് തറക്കല്ലിട്ടു. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഓമന ജോര്‍ജ്, സ്കൂള്‍ മാനേജര്‍ വര്‍ഗീസ് പന്തല്ലൂക്കാരന്‍, ദി കാത്തലിക് എജ്യൂക്കേഷന്‍ ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആന്റോ കെ. ദേവസി, ഹെഡ്മാസ്റ്റര് എ. അബ്ദുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് കെ.എ. ജോണ്സണ്, എംപിടിഎ പ്രസിഡന്റ് ഷെറിന് ജെന്സണ്, സ്കൂള്‍ ലീഡര്‍ ആന്‍ലി ബിജു ,കണ്‍വീനര്‍ റീനി റാഫേല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപമാണ് സാന്ത്വന ഭവനമൊരുങ്ങുന്നത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു