സിസ്റ്റര്‍ അനിറ്റ് മേരി സിഎസ്എം ഗുഡ്ഷെപ്പേര്‍ഡ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
സിസ്റ്റര്‍ അനിറ്റ് മേരി സിഎസ്എം.
ഇരിങ്ങാലക്കുട: കോണ്ഗ്രിഗേഷന് ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് മര്‍ത്ത സന്യാസിനീ സമൂഹം ഇരിങ്ങാലക്കുട ഗുഡ്ഷെപ്പേര്‍ഡ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ അനിറ്റ് മേരി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ സെബി റോസ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ ആയും സിസ്റ്റര്‍ ലിസ ജോണ്‍, സിസ്റ്റര്‍ സ്റ്റെനിയ ജോസ്, സിസ്റ്റര്ര്‍ ടെസി ജേക്കബ് എന്നിവര്‍ കൗണ്‍സിലേഴ്സായും സിസ്റ്റര്‍ ഡോണി ബോസ്കോ പ്രൊവിന്‍ഷ്യല്‍ ഓഡിറ്ററായും സിസ്റ്റര്‍ സുമ തോമസ് പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി