താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദൈവാലയത്തില്‍ മതബോധന വാര്‍ഷികം
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദൈവാലയത്തിലെ മതബോധന വാര്‍ഷികം കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ ചുങ്കത്ത് ഉദ്ഘാടനം ചെയ്യുന്നു.
താഴേക്കാട്: സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദൈവാലയത്തിലെ മതബോധന വാര്‍ഷികവും ഇടവകയിലെ നവ വൈദീകന് ഫാ. ബെല്‍ഫിന്‍ കോപ്പുള്ളിക്ക് സ്വീകരണവും നടത്തി. കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. സ്റ്റീഫന്‍ കൂള സിഎംഐ, കൈകാരന്‍ പോളി തണ്ട്യേക്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളംകുന്നപ്പുഴ, മദര്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ വന്ദന സിഎംസി, ഫാ. റോയ് പാറയില്‍, പിടിഎ പ്രസിഡന്റ് റോയ് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു