രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അശ്വതി അശോകനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വീട്ടിലെത്തി അനുമോദിച്ചു
ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അശ്വതി അശോകനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അശ്വതി അശോകനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. എടക്കുളം ചങ്ങനാന്ത്ര അശോകന്റെയും സുന്ദരി അശോകന്റെയും മകളാണ് ഡോ. അശ്വതി അശോകന്. വേളൂക്കര ഗ്രാമപ്പഞ്ചായത്തംഗമായ വി.എച്ച്. വിജീഷാണ് അശ്വതിയുടെ ഭര്‍ത്താവ്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു