കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ കൊടിയേറ്റുന്നു. വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ സമീപം.
കല്ലേറ്റുംകര: ഉണ്ണിമിശിഹാ ദേവാലയത്തില്‍ അമ്പുതിരുനാളിന് കൊടികയറി. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റെണി മുക്കാട്ടുകരക്കാരന്‍ തിരുനാളിന്റെ കൊടിയേറ്റ് നിര്‍വഹിച്ചു. 26, 27, 28 തിയതികളിലാണ് തിരുനാള്‍. വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, അസി. വികാരി ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ലിന്‍സോ മൂര്‍ക്കനാട്ടുകാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി