കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കല്ലേറ്റുംകര: ഉണ്ണിമിശിഹാ ദേവാലയത്തില്‍ അമ്പുതിരുനാളിന് കൊടികയറി. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റെണി മുക്കാട്ടുകരക്കാരന്‍ തിരുനാളിന്റെ കൊടിയേറ്റ് നിര്‍വഹിച്ചു. 26, 27, 28 തിയതികളിലാണ് തിരുനാള്‍. വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, അസി. വികാരി ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ലിന്‍സോ മൂര്‍ക്കനാട്ടുകാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.