ഷണ്മുഖ കനാല്‍ നോര്‍ത്ത് ബണ്ട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
പടിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നോര്‍ത്ത് ഷണ്മുഖ കനാല്‍ നോര്‍ത്ത് ബണ്ട് റോഡിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് നിര്‍വഹിക്കുന്നു.
പടിയൂര്‍: തൃശൂര്‍ മുന്‍ എംപി ടി.എന്‍. പ്രതാപന് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് ടൈല്‍ വിരിച്ച് നിര്‍മ്മിച്ച പടിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നോര്‍ത്ത് ഷണ്മുഖ കനാല്‍ നോര്‍ത്ത് ബണ്ട് റോഡിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് നിര്‍വഹിച്ചു. പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. മുന്‍ എംപി ടി.എന്‍. പ്രതാപന് മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് അംഗം രാജേഷ് അശോകന്, പടിയൂര്‍ പഞ്ചായത്തംഗം നിഷ പ്രനിഷ്, ബ്ലോക്ക് സെക്രട്ടറി പി.എം. ഹസിഫ് അലി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു