സേവാഭാരതി സേവാനിധി സമര്‍പ്പണം നടത്തി

സേവാഭാരതി സേവാനിധി സമര്‍പ്പണം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഇരിങ്ങാലക്കുട സേവാഭാരതി രക്ഷാധികാരി ഭാസ്കര്ജിക്ക് സമര്‍പ്പിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതി സേവാനിധി സമര്‍പ്പണം ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ മേരിക്കുട്ടി ജോയ് ഇരിങ്ങാലക്കുട സേവാഭാരതി രക്ഷാധികാരി ഭാസ്കര്ജിക്ക് സേവാനിധി സമര്‍പ്പിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സേവാഭാരതി സെക്രട്ടറി സായിറാം, ട്രഷറര്‍ ഐ. രവീന്ദ്രന്, സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങളായ രാജിലക്ഷ്മി, ജഗദീഷ് പണിക്കവീട്ടില്‍ സന്നിഹിതരായിരിന്നു.