മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഫുട്ബോള്‍ മേള; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
സെന്റ് തോമസ് കത്തീഡ്രല്‍ എ.കെ.സി.സി.യുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഫുട്ബോള്‍ മേളയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ എകെസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഫുട്ബോള്‍ മേളയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. എകെസിസി കത്തീഡ്രല്‍ പ്രസിഡന്റ് രഞ്ജി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. ചെയര്മാന് പി.ടി. ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ ഷാജു അബ്രഹാം കണ്ടംകുളത്തി, പ്രോഗ്രാം കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി, ട്രസ്റ്റി ജോമോന് തട്ടില്‍ മണ്ടി, ജോ. കണ്‍വീനര്‍മാരായ ഷാജു പാറേക്കാടന്‍, വര്‍ഗ്ഗീസ് ജോണ്‍, ജോബി അക്കരക്കാരന്‍ എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു