ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം കൊട്ടിലാക്കല്‍ പറമ്പില്‍ തീപിടിത്തം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം കൊട്ടിലാക്കല്‍ പറമ്പില്‍ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം കൊട്ടിലാക്കല്‍ പറമ്പില്‍ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തം. ഇരിങ്ങാലക്കുട അഗ്നിശമനസേനയിലെ അസി. സ്റ്റേഷന് ഓഫീസര്‍ കെ.പി. സജീവിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. ഒന്നര ഏക്കറോളം കത്തിനശിച്ചു. കഴിഞ്ഞദിവസം ക്ഷേത്രത്തിനു മുന്നിലെ വീടിനു തീപിടിച്ചിരുന്നു.