കനത്ത മഴയില്‍ പറപ്പൂക്കര പറമ്പത്ത് വീട്ടില്‍ ഗംഗാധരന്റെ വീട് ഇടിഞ്ഞു വീണ നിലയില്‍
June 27, 2025
കനത്ത മഴയില്‍ പറപ്പൂക്കര പറമ്പത്ത് വീട്ടില്‍ ഗംഗാധരന്റെ വീട് ഇടിഞ്ഞു വീണ നിലയില്‍.
Social media
കനത്ത മഴയില്‍ പറപ്പൂക്കര പറമ്പത്ത് വീട്ടില്‍ ഗംഗാധരന്റെ വീട് ഇടിഞ്ഞു വീണ നിലയില്‍. കുടുംബാംഗങ്ങളായ അഞ്ചു പേരെ നന്തിക്കര ഗവ. സ്കൂളിലേക്ക് മാറ്റി. ഗംഗാധരന് കിഡ്നി സംബന്ധമായ രോഗത്താല്‍ ചികിത്സയിലാണ്.