പോൾ (61) കരാഞ്ചിറ
കരാഞ്ചിറ: ആലപ്പാട്ട് (കരാഞ്ചിറ തോപ്പ്) ദേവസി മകന് പോള്‍ (91) നിര്യാതനായി. സംസ്കാരം കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍ നടത്തി. ഭാര്യ: പരേതയായ ആഗ്നസ് പോള്‍ (എടത്തിരുത്തി താടിക്കാരന് കുടുംബാംഗം). മക്കള്‍: ഡയസ്, ബേബി, ഫ്രാന്‍സിസ്. മരുമക്കള്‍: ഷെറിന് (തെക്കിനേഴത്ത്), പരേതനായ ജോയ് (പെട്ട), റീന (കിഴക്കൂടന്‍).

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി