ടൗണ്‍ ലൈബ്രറിക്ക് 50,000 രൂപയുടെ പുസ്തകങ്ങള്‍ കൈമാറി
ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റം ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ ഡോ. ആര്. ബിന്ദുവിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 50,000 രൂപയുടെ പുസ്തകങ്ങള്‍ ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിക്ക് അനുവദിച്ചതിന്റെ കൈമാറ്റം മന്ത്രി ഡോ. ആര്. ബിന്ദു ഉദഘാടനം ചെയ്തു. കെ.ജി. മോഹനന് അധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടം, ഐ. ബാലഗോപാലന്, റെജില ഷെറിന്, ഷെറിന് പി.ബി. അസീന, കെ.കെ. ചന്ദ്രശേഖരന്, കെ.പി. സുദര്ശന്, പി.ആര്. രചന എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു