മണ്ണാത്തിക്കുളം റോഡ് റെസിഡന്റ് അസോസിയേഷന് ഓണാഘോഷം
മണ്ണാത്തിക്കുളം റോഡ് റെസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റെസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പൂക്കള മത്സരത്തില്‍ വിജയികളായവര്‍ക്ക് മെമന്റോ നല്കി. രക്ഷാധികാരികളായ എം. രവീന്ദ്രനാഥ്, വി. ശിവശങ്കര മേനോന്, സെക്രട്ടറി നന്ദന് അമ്പാടി, സുനിത പരമേശ്വരന്, ദുര്‍ഗ്ഗ ശ്രീകുമാര്‍, വി. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു