റോഡിന് നടുവില്‍ അപകട ഗര്‍ത്തം
നഗരസഭ മൈതാനത്തിന് സമീപം സിന്ധു കണ്വെന്ഷന് സെന്ററിന് മുമ്പിലെ റോഡില്‍ രൂപംകൊണ്ട അപകട ഗര്‍ത്തം.
ഇരിങ്ങാലക്കുട: നഗരസഭ മൈതാനത്തിന് സമീപം സിന്ധുകണ്വെന്ഷന് സെന്ററിന് മുമ്പിലെ റോഡില്‍ അപകടഗര്‍ത്തം രൂപം കൊണ്ടു. കഴിഞ്ഞദിവസമാണ് ഗര്‍ത്തം രൂപം കൊണ്ടത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിലെ ഗര്‍ത്തം ഇരുചക്ര വാഹനങ്ങള്‍ അപകടത്തിലാക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ ഗര്‍ത്തതില്‍ ഇരുചക്ര വാഹനങ്ങള്‍ അകപ്പെട്ടാല്‍ വാഹനം മറിഞ്ഞ് യാത്രക്കാര്‍ക്ക് ഗുരുതരമായ അപകടം സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. എത്രയും പെട്ടെന്ന് ഈ അപകട ഗര്‍ത്തം മൂടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും, എന്തെങ്കിലും അപകടം നടക്കുംവരെ അധികൃതര്‍ കാത്തിരിക്കരുതെന്നും നാട്ടുകാര്‍ പറഞ്ഞു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്