മാപ്രാണം പൈക്കാടം ജലസേചന പദ്ധതി സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ ആറാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മാപ്രാണം പൈക്കാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നഗരസഭ ചെയര്‍പഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു.
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ ആറാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പൈക്കാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നഗരസഭ ചെയര്‍പഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍, അജിത്ത് കുമാര്‍, എം.ആര്. ഷാജു, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി