കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ വോളീബോള്‍ മത്സരത്തില്‍ ജേതാക്കളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ വോളീബോള്‍ മത്സരത്തില്‍ ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ വോളീബോള്‍ മത്സരത്തില്‍ ജേതാക്കളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം. ഫൈനലില്‍ ഹോളി ഗ്രേസ് അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് ടീം വിജയിച്ചത്. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, കോ ഓര്‍ഡിനേറ്റര്‍ ഡോ. വിവേകാനന്ദന്, ഇന്റര്‍നാഷണല്‍ സൈക്കോളജിസ്റ്റ് സ്റ്റാലിന് റാഫേല്‍, പ്രൊ വോളീ താരം ഹര്‍ഷാദ് എന്നിവര്‍ കളിക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
അരങ്ങ് 2026ന് സാംസ്കാരികപ്പൊലിമയോടെ സമാപനം
കൂടിയാട്ടവേദിയില്‍ റിതുവിന്റെ അരങ്ങേറ്റം; പാരമ്പര്യത്തിന്റെ അഞ്ചാം തലമുറ