ഷാജു വാലപ്പനെ മന്ത്രി ഡോ. ആര്. ബിന്ദു ആദരിച്ചു
പ്രവാസി വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ ഷാജു വാലപ്പനെ ഇരിഞ്ഞാലക്കുട വര്‍ണ്ണക്കുട ആഘോഷവേദിയില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ. ആര്. ബിന്ദു ഉപഹാരം നല്കി ആദരിക്കുന്നു.
ഇരിഞ്ഞാലക്കുട: വാലപ്പന് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവാസി വ്യവസായിയും നിര്‍മ്മാതാവുമായ ഷാജു വാലപ്പന് നിര്‍മ്മിച്ച നിഴല്വ്യാപാരികള്, സ്വാലിഹ് എന്നീ ചിത്രങ്ങള്‍ പ്രശസ്തമായ രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ അഭിമാനനേട്ടം കൈവരിച്ച ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ച ഷാജു വാലപ്പനെ ഇരിഞ്ഞാലക്കുട വര്‍ണ്ണക്കുട ആഘോഷവേദിയില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ. ആര്. ബിന്ദു ഉപഹാരം നല്കി ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു