ദേശീയ വെറ്ററന്‍സ് അത്ലറ്റിക് മീറ്റില്‍ അഡ്വ. റിജേഷ് വടക്കേടത്തിനാണ് മികച്ച നേട്ടം
അഡ്വ. റിജേഷ് വടക്കേടത്ത്.
ഇരിങ്ങാലക്കുട: പഞ്ചാബിലെ ഗുരു കാശി സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന 45-ാംമത് ദേശീയ വെറ്ററന്‍സ് അത്ലറ്റിക് മീറ്റില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച ഇരിങ്ങാലക്കുട സ്വദേശി അഡ്വ. റിജേഷ് വടക്കേടത്ത് മികച്ച നേട്ടം കരസ്ഥമാക്കി. 40 വയസുള്ളവരുടെ വിഭാത്തില്‍ മത്സരിച്ച ആദ്ദേഹം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനവും, ട്രിപ്പിള്‍ ജമ്പില്‍ മൂന്നാം സ്ഥാനവും, ജാവലിന്‍ ത്രോയില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ 400 റിലേയില്‍ വെള്ളി നേടിയ ടീമിലെ അംഗമായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി