കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഊര്‍മിള രഘു മോഹിനിയാട്ടം അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു. നിരവധി തവണ സ്കൂള്‍ കോളജ് കലോത്സവങ്ങളില്‍ കലാതിലകമായിരുന്ന സിമ്പിള്‍ രാജ്മോഹന്റെ കീഴില്‍ നൃത്തം അഭ്യസിക്കുന്നു. ഭര്‍ത്താവ് രഘു മേച്ചിറ. ശ്രീഹരി, വൈഷ്ണവി എന്നിവര്‍ മക്കളാണ്. ഗുരുവായൂര്‍ അടക്കം തൃശൂര്‍, എറണാകുളം എന്നിവടങ്ങളിലെ ക്ഷേത്രങ്ങളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
കൂടല്‍മാണിക്യം തിരുവുത്സവം; ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു ഉത്സവാവേശത്തില്‍ സംഗമപുരി
കൂടല്‍മാണിക്യം ഉത്സവം; ആവേശമായി ആദ്യ ശീവേലിയുടെ പഞ്ചാരി മേളം
ഗണപതി സ്തുതികളുമായി ഹൃദ്യ ഹരിദാസ് മോഹിനിയാട്ടത്തില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി
ആനയുടെ ചവിട്ടേറ്റ് പാപ്പാന് മരിച്ചു,കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയാണ് ഇടഞ്ഞത്