പ്രിയോര്‍ മാവിന് തൈ നല്കി
വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും തൃശൂര്‍ സിഎംഐ ദേവമാത പ്രവിശ്യ വിദ്യാഭ്യാസ വകുപ്പും ക്രൈസ്റ്റ് കോളജിലെ ബയോഡൈവേഴ്സിറ്റി ക്ലബും എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകളും തവനിഷ് സംഘടനയും ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓരോ വീടിനും ഓരോ പ്രിയോര്‍ മാവിന് തൈ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷിക്കു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ പ്രിയോര്‍ മാവിന് തൈ നല്കി.

ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ