പരിക്കേറ്റ വെള്ളിമൂങ്ങക്ക് കാട്ടൂര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പോലീസും രക്ഷകരായി
കാലുകള്‍ക്കു പരിക്കേറ്റ വെള്ളിമൂങ്ങക്ക് കാട്ടൂര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പോലീസും രക്ഷകരായി. കാട്ടൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണു കാലുകള്‍ക്ക് പരിക്കേറ്റ നിലയില്‍ വെള്ളിമൂങ്ങയെ ലഭിച്ചത്. ലഭിച്ച വെള്ളിമൂങ്ങയെ ഓട്ടോതൊഴിലാളികള്‍ കാട്ടൂര്‍ പോലീസ് എസ്ഐ വി.വി. വിമലിന്റെ സഹായത്തോടെ വന്യജീവി വകുപ്പുമായി ബന്ധപ്പെട്ടു ഫിലിപ്പ് കൊറ്റനെല്ലൂരിനെ ഏല്‍പ്പിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി