ഇരിങ്ങാലക്കുട: അസീസി കോണ്‍വെന്റ് ജംഗന് നിവാസി കണ്ണമ്പുഴ ഔസേപ്പ് മകന് ജോസ് (66) നിര്യാതനായി. സംസ്കാരം ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളി സെമിത്തേരിയില്‍ നടത്തി. ഭാര്യ: പരേതയായ ആനി. മക്കള്‍: ഷോണ്‍ (യുകെ), സോണിയ (ബാംഗ്ലൂര്‍). മരുമകന്: നിക്കി (ബാംഗ്ലൂര്‍).