ഗ്രീന്‍ ഹോപ്പര്‍ രണ്ടാംഘട്ട ഉദ്ഘാടനം നടത്തി
ഗ്രീന്‍ ഹോപ്പറിന്റെ രണ്ടാം ബ്ലോക്ക് ഉദ്ഘാടം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോസ് പന്തല്ലൂകാരന്‍, താഴെക്കാട് ഇടവക വികാരി ഫാ. ജോൺ കവലക്കാട്ട്, എസ്ഐഡിസിഒ ജില്ലാ മേധാവി ജസ്റ്റിന് ദോസ്, കല്ലേറ്റുംകര എസ്റ്റേറ്റ് വ്യവസായ അസോസിയേഷന് സെക്രട്ടറി എ.ഡി. ഷമ്മി, വ്യാപാരി പ്രസിഡന്റ് കെ.കെ. പോളി, വാര്‍ഡ് മെമ്പര്‍മാരായ ഐ.കെ. ചന്ദ്രന്, ഷാജു തുളുവത്ത്, ആളൂര്‍ മണ്ഡലം പ്രസിഡന്റ് സോമന് ചിറ്റേടത്ത്, ബിജെപി ചാലക്കുടി നിയോജകമണ്ഡലം സെക്രട്ടറി സുഭാഷ് എന്നിവര്‍ സന്നിഹിതരായി. ആളൂര്‍ പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാനിറ്റൈസര്‍ സ്റ്റാന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സിജോ ജോസഫ് പഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.

കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാം വാര്‍ഷിക പൊതുയോഗം നടന്നു
കരുവന്നൂര്‍ ബാങ്ക് ഓണം സഹകരണ വിപണി
ഓണ വിപണിയില്‍ ഇടപെട്ട് സപ്ലൈകോ; 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി ഓണക്കിറ്റ്; വിലക്കുറവുമായി ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു