തുമ്പൂര് സര്വീസ് സഹകരണ ബാങ്കില് ഓണച്ചന്ത ആരംഭിച്ചു

തുമ്പൂര് സര്വീസ് സഹകരണ ബാങ്കില് ആരംഭിച്ച ഓണച്ചന്ത ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്വീനര് ടി.എസ്. സജീവന്മാസ്റ്റര് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തുമ്പൂര് സര്വീസ് സഹകരണ ബാങ്കില് ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്വീനര് ടി.എസ്. സജീവന്മാസ്റ്റര് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം ലിജോ ലൂവിസ് പുല്ലൂക്കര അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്. മനോജ്, കാര്ഷിക വികസനസമിതി കണ്വീനര് സുരേഷ് മണപറമ്പില് എന്നിവര് പ്രസംഗിച്ചു.