കോവിഡ് ബാധിച്ച് മരിച്ചു-ഗോപാലന് (59)

മാപ്രാണം: കുഴിക്കാട്ടുകോണം കാരക്കട കുട്ടപ്പന് മകന് ഗോപാലന് (59) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. സൗദി അറേബ്യയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം പൂര്‍വ ആരോഗ്യനില വീണ്ടെടുത്തുകൊണ്ടിരിക്കെയാണു കോവിഡ് ബാധിതനായത്. ഭാര്യ: രജനി. മക്കള്‍: അനിത, അജയ്. മരുമകന്: ജിതിന്. സംസ്കാരം ഇന്ന് മുക്തിസ്ഥാനില്‍ നടക്കും.