ഡോണ്‍ബോസ്കോ യൂത്ത് സെന്ററിന്റെ 58-ാമത് വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ യൂത്ത് സെന്ററിന്റെ 58-ാമത് വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര നിര്‍വഹിച്ചു. ഡോണ്‍ബോസ്കോ റെക്ടര്‍ ഫാ. മാനുവല്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് തണ്ണിപാറ, ഫാ. ജോസിന് താഴേത്തട്ട്, മുന്‍ കൗണ്‍സിലര്‍ കുര്യന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ശാസ്ത്രപ്രദര്ശനമേള നടത്തി
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്മെന്റ് ദേശീയ തല മാനേജ്മെന്റ് ഫെസ്റ്റ് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
ക്രൈസ്റ്റ് കോളജില്‍ എല്‍ഇഡി നക്ഷത്ര നിര്‍മാണ ശില്പശാല നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ മാനസികാരോഗ്യാവബോധന ക്ലാസ് സംഘടിപ്പിച്ചു