സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
ടിസിഎസ് സഹോദയയുടെ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പിലെ വിജയികളായ വിദ്യാര്‍ഥികള്‍.
ഇരിങ്ങാലക്കുട: ടിസിഎസ് സഹോദയയുടെ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ മാള ഹോളി ഗ്രേസ് അക്കാദമിയും നന്ദിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതനും ചമ്പ്യന്മാരായി. പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പ് നാഷണല്‍ ഖോ-ഖോ താരമായ നികിത ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. രാജു ഡേവിസ് പേരേപ്പാടന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. അരുണ്‍ പൈനേടത്ത് സിഎംഐ, ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്കൂള്‍ മാനേജര്‍ രാഗേഷ്, സെന്റ് സേവിയേഴ്സ് സ്കൂള്‍ മാനേജര്‍ ഫാ. ജോയി വട്ടോലി സിഎംഐ, ഫാ. യേശുദാസ് കൊടകരക്കാരന്‍, ടിസിഎസ് ജനറല്‍ സെക്രട്ടറി ഡോ. പി.എന്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്