ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ 37ാം വാര്‍ഷിക പൊതുയോഗം നടന്നു
ഇരിങ്ങാലക്കുട: സര്‍വീസ് സഹകരണ ബാങ്കിന്റെ 37ാം വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട പാണ്ഡി സമൂഹമഠം ഹാളില്‍ വച്ച് ബാങ്ക് പ്രസിഡന്റ് എം.എസ്. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 202122 അധ്യയന വര്‍ഷത്തെ ഉന്നത വിജയം നേടിയ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കി. ബാങ്ക് സെക്രട്ടറി പി.ജെ. റൂബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് ഡയറക്ടര്‍ വിജയന് എളയേടത്ത് സ്വാഗതവും ഡയറക്ടര്‍ കെ.എം. ധര്മരാജന് നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു