എംപി മനോഹരന് ചരമ ദിനം തുമ്പൂരില്‍ ആചരിച്ചു
തുമ്പൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗവും, സിപിഎം വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന എംപി മനോഹരന് ചരമ ദിനം തുമ്പൂരില്‍ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. അഡ്വ. കെ.ആര്. വിജയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ. ഗോപി അധ്യക്ഷത വഹിച്ചു. ടി.എസ്. സജീവന്, കെ.കെ. വിനയന്, കെ.എല്‍. ജോസ്, കെ.വി. മോഹനന്, കെ.വി. മദനന്, സജിത ഷെബര്, പി. ശ്രീരാമന്, സത്യഭാമ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു