പ്രചാരണജാഥയ്ക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന പ്രചാരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ. അനിമോന്, ലളിതാ ചന്ദ്രശേഖരന്, പി. സുരേഷ്ബാബു, വി. രാജന്, സീനാ ബോസ്, പി.കെ. കൃഷ്ണന്, പ്രമീളാ സുരേഷ്, ഉല്ലാസ് കണ്ണോളി, കെ.സി. ബിജു, മോഹനന് വലിയാട്ടില്‍, ഷീലാ അജയഘോഷ്, സുനിതാ രാധാകൃഷ്ണന്, ബിന്ദു ഷാജി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു