കേരള കോണ്‍ഗ്രസ് എം. നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ഗാര്‍ഹിക സിലിണ്ടറിന് 50രൂപ വര്‍ദ്ധിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള കോണ്‍ഗ്രസ് എം. നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ടി.കെ. വര്‍ഗീസ് അധ്യഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജു ആന്റണി, റീന റോബി എന്നിവരും റോബി കാളിയങ്കര, പി.ആര്. സുശീലന്, സുനില്‍ ചെരടായി, എം.കെ. ജോളി, വര്‍ഗീസ് ജോണ്‍, ഡേവിസ് തുളുവത്ത്, പി.എസ്. ജയരാജ്, സി.എ. വര്‍ഗീസ്, അഡ്വ. മിഥുന് തോമസ്, ഡേവിസ് ചക്കാലക്കല്‍, കെ. സതീഷ്, പി.ഐ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

വിധിയെഴുത്ത് ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍
ജില്ല പഞ്ചായത്ത് മുരിയാട് ഡിവിഷന് ബിജെപി സ്ഥാനാര്‍ഥി എന്‍.ആര്. റോഷന്റെ ജില്ലാ ഡിവിഷന് പര്യടനം
കാട്ടൂര്‍ ഡിവിഷന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ടി.കെ. സുധീഷിന്റെ നാലാം ഘട്ട പര്യടനത്തിന്റെ സമാപന സമ്മേളനം
കാട്ടൂര്‍ ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.കെ. സുധീഷിന്റെ മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി
എന്‍ഡിഎ സ്ഥാനാര്‍ഥി എം.വി. സുരേഷിന്റെ പ്രചരണസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ