മാവിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയ യദുവിനെ മന്ത്രി ഡോ. ആർ. ബിന്ദു ആദരിച്ചു
കല്ലേറ്റുംകര: മാവിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയ യദു ടി. മേനോനെ മന്ത്രി ആർ. ബിന്ദു ആദരിച്ചു. കല്ലേറ്റുംകര സ്വദേശിയായ ഡേവിസ് ആണ് മാങ്ങ പറിക്കാൻ മാവിൽ കറി തലകറങ്ങി മാവിൻ മുകളിൽപെട്ടത്. സംഭവം കണ്ട് നിന്ന യദുവിന് മരം കയറ്റം അറിയില്ലെങ്കിലും മരത്തിൽ കയറുമായി കയറി ഭദ്രമായി ഡേവിസിനെ കെട്ടിനിർത്തിയ ശേഷം ഫയർഫോഴ്സിനെ വിളിച്ചുവരുത്തി രക്ഷിക്കുകയായിരുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു