സെന്റ് ജോസഫ്സ് കോളജില്‍ ജേര്‍ണലിസം വിഭാഗത്തിലേക്ക് ഗസ്റ്റ്ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ജേര്‍ണലിസം വിഭാഗത്തിലേക്ക് ഗവണ്മെന്റ് ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷ്ണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവര് രേഖകള്‍ സഹിതം മെയ് 16 ന് രാവിലെ 9.00ന് കോളജ് ഓഫീസില്‍ ഹാജരാകണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8301000125.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി