എല്‍ഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പൊതു സമ്മേളനവും
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തി. പൂതംകുളം മൈതാനിയില്‍ ചേര്‍ന്ന സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഎം മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എന്‍.ആര്. ബാലന്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന്, ജനതാദള്‍ എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജോസ് പൈനാടത്ത്, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ഡെന്നീസ് കെ. ആന്റണി, എല്‍ജെഡി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ഉല്ലാസ് കളാക്കാട്ട്, സിപിഐ എം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം