സഹകരണ മേഖലയെ തര്‍ക്കാന്‍ ശ്രമം: സിപിഎം വിശദീകരണ യോഗം നടത്തി
ഇരിങ്ങാലക്കുട: കേരളത്തിലെ സഹകരണ മേഖലയെ തര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ശ്രമം നടക്കുന്നതായി ആരോപിച്ച് സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. സിപിഎം ഏരിയ സെക്രട്ടറി വി.എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി ടി.എം. മോഹനന് അധ്യക്ഷത വഹിച്ചു. മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. മനോഹരന്, ടി.ജി. ശങ്കരനാരായണന്, ലത ചന്ദ്രന്, എ.എസ്. സുനില്‍കുമാര്‍, കെ.യു വിജയന്, എ.എം.തിലകന്, രതി ഗോപി, ഷീന രാജന്, സരള വിക്രമന്, സുനിത രവി, പി.ആര് ബാലന് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു