സിപിഐ കാറളം ലോക്കല് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്ത്തി സിപിഐ കാറളം ലോക്കല് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ജാഥ ക്യാപ്റ്റന് കെ.എസ്. ബൈജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ലോക്കല് കമ്മിറ്റി അംഗം മോഹനന് വലിയാട്ടില് അധ്യക്ഷത വഹിച്ചു. മുന് സംസ്ഥാന കൗണ്സില് അംഗം കെ. ശ്രീകുമാര്, മണ്ഡലം അസി. സെക്രട്ടറി എന്.കെ. ഉദയപ്രകാശ്, ഷീലാ അജയഘോഷ്, എം. സുധീര്ദാസ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, പി.എസ്. ശ്യാംകുമാര് എന്നിവര് പ്രസംഗിച്ചു.

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി