ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രവാസി സംഗമവും ഇഫ്താറും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രവാസി സംഗമവും ഇഫ്താറും മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. ടൈസണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റി സെക്രട്ടറി സെയ്താലിക്കുട്ടി, കെ. ശ്രീകുമാര്‍, പി. മണി, എം.കെ. ഹക്ക്, ശശീന്ദ്രന്, ജോഷി കൊല്ലാട്ടില്‍, സരളാ വിക്രമന്, മോഹനന് വലിയാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു