ഏപ്രില്‍ 22ന് പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി ദിനം വിപുലമായി ആചരിക്കും-കെപിഎംഎസ്
ആളൂര്‍: കെപിഎംഎസ് തൃശൂര്‍ ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ്് പി.എ. അജയഘോഷ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. ഏപ്രില്‍ 14ന് ഡോ. ബി.ആര്. അംബേദ്കര്‍ ജന്മ ദിനാഘോഷവും ഏപ്രില്‍ 22ന് സ്ഥാപക നേതാവ് പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി ദിനവും വിപുലമായി ആചരിക്കും. പി.സി. രഘു. ശശി കൊരട്ടി, കെ.പി. ശോഭന, ടി.കെ. സുബ്രന്, ഷാജു ഏത്തപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു